Categories: latest news

വെള്ളയില്‍ സ്റ്റൈലിഷ് ലുക്കില്‍ എസ്‌തേര്‍

പുതിയ ചിത്രങ്ങളുമായി നടി എസ്‌തേര്‍ അനില്‍. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഭയങ്കര ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്തേര്‍. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.

എസ്തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം എസ്തേര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

2001 ഓഗസ്റ്റ് 27 നാണ് എസ്‌തേറിന്റെ ജന്മദിനം. താരത്തിന് ഇപ്പോള്‍ 21 വയസ്സാണ് പ്രായം.

 

 

 

അനില മൂര്‍ത്തി

Recent Posts

സൗബിന് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശ യാത്രാനുമതി…

16 hours ago

സാരിയില്‍ അടിപൊളി ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കൂള്‍ ഗേളായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

21 hours ago

നാടന്‍ ലുക്കില്‍ അടിപൊളിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

22 hours ago