Rashmika Mandana
ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നീലയില്‍ അതീവ സുന്ദരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. തെലുങ്ക്, കന്നഡ ഭാഷകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
1996 ഏപ്രില്‍ അഞ്ചിനാണ് താരത്തിന്റെ ജനനം. രശ്മികയ്ക്ക് ഇപ്പോള്‍ 26 വയസ്സ് കഴിഞ്ഞു.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…