Categories: Gossips

ഒന്നാമന്‍ കമല്‍ഹാസന്‍, തൊട്ടുപിന്നില്‍ വിജയ്; തമിഴ് സൂപ്പര്‍താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

തമിഴ് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് കമല്‍ഹാസന്‍ വാങ്ങുന്നത്. ഇതായിരിക്കും തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

150 കോടി രൂപയാണ് കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നില്‍ വിജയ് ആണ്. 120 കോടിയാണ് ഇളയദളപതി വിജയ് വാങ്ങുന്ന പ്രതിഫലം.

Rajanikanth

രജനികാന്ത് തന്റെ പ്രതിഫലം കാര്യമായി ഉയര്‍ത്തിയിട്ടില്ല. 100-110 കോടിയാണ് രജനികാന്തിന്റെ പ്രതിഫലം. മാത്രമല്ല ജയിലര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ രജനി പ്രതിഫലം വെട്ടിക്കുറച്ചെന്നാണ് വിവരം. ജയിലറില്‍ അഭിനയിക്കാന്‍ 70 കോടിയാണ് രജനികാന്ത് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago