Categories: latest news

പുത്തന്‍ മേക്കോവറുമായി അനുശ്രീ

ബാലതാരമായി തിളങ്ങി സീരിയലില്‍ സജീവമായ താരമാണ് അനുശ്രീ. കുഞ്ഞ് ജനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ പുത്തന്‍മേക്കോവറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സീരിയലില്‍ അഭിനയിക്കുന്നതിനിടയില്‍ പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് വിവാഹം ചെയ്തത്.

കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പമാണ് താരം താമസിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

1 hour ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

1 hour ago