Categories: latest news

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സുന്ദരിയായി ആലിയ

ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്. ഇ്‌പ്പോള്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം.

ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള താരത്തിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആലിയ പങ്കുവെച്ചിരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേര്‍ ആലിയയെ ഫോളെ ചെയ്യുന്നുമുണ്ട്.

1999ല്‍ സങ്കറേഷ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ രണ്ടാം വരവ്. ഏറ്റവും ഒടുവില്‍ ആര്‍ആര്‍ആര്‍ വരെ എത്തി നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി.

 

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago