അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്. മഞ്ഞ വസ്ത്രത്തില്‍ മനോഹരിയായ അഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ അഹാന ആരാധകര്‍ക്കായി എന്നും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഈ ചിത്രവും താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…