Categories: latest news

ഗ്ലാമറസ് ലുക്കില്‍ ഗോപിക രമേശ്

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗോപിക രമേശ്. ‘എന്റെ നിമിഷങ്ങളില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലിഷ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.

‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.

കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.

 

 

 

അനില മൂര്‍ത്തി

Recent Posts

ഹോട്ട് നയന്‍താര ! പഴയകാലത്തേക്ക് പോയി ആരാധകര്‍

നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്.…

4 hours ago

ആളെ മനസിലായോ? കിടിലന്‍ ചിത്രങ്ങളുമായി നടി

സിനമലോകത്ത് സജീവമാകാന്‍ ശ്രമിക്കുന്ന നടിയാണ് സുപര്‍ണ സജീഷ്.…

5 hours ago

വീഡിയോ: ചൂടന്‍ ഫോട്ടോഷൂട്ടുമായി ജാനകി സുധീര്‍, വൈറലായി ചിത്രങ്ങള്‍

നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ…

16 hours ago

പിറന്നാള്‍ ദിവസം വിജയ് തൃഷയുടെ വീട്ടിലോ?

വിജയ് തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.…

16 hours ago

കുടുംബചിത്രമായി വിസ്മയ മോഹന്‍ലാല്‍, റിലീസ് ഓഗസ്റ്റ് 7 ന്

വിസ്മയ മോഹന്‍ലാല്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് തുടക്കം.…

16 hours ago

നാട്ടിലെ ഷോകളില്‍ അധികം കാണാത്തതിന് കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

മലയാള സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍.…

23 hours ago