Categories: latest news

ഓണത്തിനിടെ തകര്‍പ്പന്‍ ഡാന്‍സുമായി വരദ

ഓണത്തിനിടെ എല്ലാവരും ഫോട്ടോസും മറ്റും പങ്കുവെയ്ക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തയാകുകയണ് വരദ. തകര്‍പ്പന്‍ ഡാന്‍സാണ് താരം ആദാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. താരത്തോടൊപ്പം ഡാന്‍സില്‍ ജയശ്രീയെയും കാണാം.

ബുള്ളറ്റ് സോങ്ങ് എന്ന ഹിറ്റ് പാടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. ‘ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! എന്റെ പ്രിയപ്പെട്ട ജയശ്രീയ്ക്ക് ഒപ്പം..’ എന്ന ക്യാപ്ഷനോടെ വരദയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.


സിനിമയില്‍ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള വരദയുടെ ആദ്യ സിനിമ വാസ്തവമാണ്. അതില്‍ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് വരദ അഭിനയിച്ചത്. മണിക്കുട്ടന്റെ സുല്‍ത്താനിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. ധാരാളം സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

59 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago