Categories: latest news

ശാലീനസുന്ദരി; പുത്തന്‍ചിത്രങ്ങളുമായി മാന്‍വി

സീരിയലിലൂടെയും സ്റ്റാര്‍മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയും ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാന്‍വി സുരേന്ദ്രന്‍. മാന്‍വിയുടെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശാലീനസുന്ദരി എന്നാണ് പലരും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

സീരിയലില്‍ വില്ലത്തി റോളുകളിലാണ് മാന്‍വി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഷെര്‍ലോക് ടോംസ് എന്ന സിനിമയിലും മാന്‍വി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ, മിസ്സിസ് ഹിറ്റ്‌ലര്‍ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതല്‍ മനസ്സുകളിലേക്ക് മാന്‍വി ഇടംപിടിച്ചു.

ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും വളരെ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലെല്ലാം താരം ഫോട്ടോകളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…

3 hours ago

സാരിയില്‍ തിളങ്ങി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ദമ്പതികള്‍; ചിത്രങ്ങളുമായി രശ്മിക

ആരാധകര്‍ക്കായി ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.…

10 hours ago

അതിഗംഭീര പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അതിമനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago