Categories: latest news

ചുവപ്പില്‍ മനോഹരിയായി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. ചുവപ്പ് സാരി അണിഞ്ഞ ചിത്രങ്ങളാണ് അനുശ്രീ ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ ഏറെ സുന്ദരിയാണ് അനുശ്രീ.

എല്ലാ സ്ത്രീകളിലും ചുവപ്പിന്റെ ഒരു ഷെയ്ഡ് ഉണ്ടെന്ന് കുറിച്ചാണ് നടി പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പുത്തന്‍ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി.

 

അഴ്ചകള്‍ക്ക് മുന്‍പ് ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അനുശ്രീയുടെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഘോഷയാത്രയില്‍ എല്ലാ വര്‍ഷവും അനുശ്രീ വേഷങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ചെയ്തിരുന്നില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

1 hour ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

1 hour ago