Categories: latest news

ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയുമായി എസ്തര്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.


കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയിലും സ്ഥിര സാന്നിധ്യമായ എസ്തര്‍ സ്ഥിരമായി ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. മോഡേണ്‍ വസ്്ത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും മോശം കമന്റുകളും എസ്തറിന്റെ ചിത്രത്തിന് ഉണ്ടാകാറുണ്ട്. എന്നാല്‍ അതിന് കൃത്യമായ മറുപടിയും എസ്തര്‍ നല്‍കാറുണ്ട്.

എസ്തര്‍ വര്‍ക്ക്ഔട്ട് ദൃശ്യങ്ങളാണ് ആര്‍ധകര്‍ക്കായി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ജിമ്മില്‍ അതിശയിപ്പിക്കും ഫിറ്റ്‌നെസ് വര്‍ക്ക്ഔട്ടുമായി ആണ് എസ്തര്‍ എത്തുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago