വെള്ളിമൂങ്ങ എന്ന ഒരൊറ്റ സിനിമയിലെ അഭിനയം മതി വീണ നായര്‍ എന്ന നടിയുടെ അഭിമനയ മികവ് മനസിലാക്കാന്‍. പിന്നാലെ ബിഗ് ബോസിലേക്ക് എത്തിയതോടെ വീണയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചു. പിന്നീട് നിരവധി അവസരങ്ങളും താരത്തെ തേടിയെത്തി.
വീണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവച്ച പുത്തന്‍ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നീല കരയുള്ള സെറ്റ് മുണ്ട് ധരിച്ച് കയ്യില്‍ കരിവളയണിഞ്ഞ് അതിസുന്ദരിയാണ് താരം എത്തിയിരിക്കുന്നത്.
ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന വീണ ഒരു ക്ലാസിക്കല്‍ ഡാന്‍സ് വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. ഓണം വരവായി എന്ന് കുറിച്ചു കൊണ്ടാണ് വീണ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ എസ് കെ ആണ് സ്‌റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…