നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. താരത്തിന്റെ ഒരു ക്യൂട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നവ്യ വാഹനത്തില്‍ കൂളിംഗ് ഗ്ലാസും വെച്ച് ഇരുന്ന് ഉറങ്ങുന്നതാണ് ഈ ദൃശ്യം.
വാഹനത്തില്‍ ഇരുന്നും ചാഞ്ഞ് കിടന്നും ഉറങ്ങുന്ന നവ്യയുടെ ഈ ദൃശ്യങ്ങള്‍ അനിയന്‍ രാഹുല്‍ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ നവ്യ ഉറങ്ങുകയാണെന്ന് മനസിലാകില്ല. എന്നാല്‍ താരം നല്ല ആസ്വദിച്ചുള്ള ഉറക്കത്തില്‍ തന്നെയാണ്.
”ചേച്ചീ, തപ്പി നോക്കിയിട്ട് സാധനം കിട്ടിയോ?” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ വീഡിയോ പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ചതാ, എല്ലാരേം പറ്റിച്ചേ” എന്നായിരുന്നു നവ്യ വീഡിയോയ്ക്ക് പ്രതികരിച്ചത്
ഇന്‍സ്റ്റഗ്രാമിലാണ് രാഹുല്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില് തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…