Categories: latest news

ചൂടൻ ചിത്രങ്ങളുമായി പൂനം ബജ്‌വ; കാണാം ഫൊട്ടോസ്

മലയാളികൾക്കും സുപരിചതയാണ് പൂനം ബജ്‌വ എന്ന ഉത്തരേന്ത്യൻ അഭിനേത്രി. ഹോട്ട് ലുക്കിൽ താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഗ്ലാമറസ്, ഹോട്ട് ലുക്കുകളിൽ താരം അടിക്കടി തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പതിവാണ്. അത്തരത്തിൽ പൂനം തന്റെ ഇൻസ്റ്റാ വാളിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വിവിധ ഭാവങ്ങളിലും ലുക്കുലളിലുമാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഇതുപോലെ ഫൊട്ടോസും വീഡിയോസും ഇടയ്ക്കിടയ്ക്ക് താരത്തിന്റെ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ൽ പുറത്തിറങ്ങിയ ചൈന ടൗൺ, വെനിസിലെ വ്യാപാരി എന്നീ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago