Nithya Menen
വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിച്ച് നടി നിത്യ മേനോന്‍. മലയാള സിനിമയിലെ ഒരു യുവനടനുമായി നിത്യ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് നിത്യ പറയുന്നത്.
ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ലെന്നാണ് നടി പറഞ്ഞത്.ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 19 (1a) എന്ന നിത്യയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…