Anaswara Rajan
ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനശ്വരയുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്.
തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അനശ്വര ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ അനശ്വര പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന വാര്‍ത്തകളോട് താരം തന്നെ പ്രതികരിക്കുകയാണ്.
നേരത്തെ ബോഡി ഷെയ്മിങ് കമന്റുകള്‍ വരുമ്പോള്‍ വിഷമിക്കാറുണ്ടായിരുന്നു എന്നാണ് അനശ്വര പറയുന്നത്. എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ട് പോയി എന്നും അനശ്വര പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും താന്‍ വളര്‍ന്നപ്പോള്‍ വന്ന മാറ്റങ്ങളാണ് അതെന്ന് എന്നാണ് അനശ്വര പറഞ്ഞത്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയും രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…