Categories: Uncategorized

മഹാവീര്യറിലെ ദേവയാനി; നടി ഷാന്‍വിയുടെ ചിത്രങ്ങള്‍ കാണാം

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ ഴോണറിലുള്ള ചിത്രമാണ് മഹാവീര്യര്‍. ഫാന്റസിക്കാണ് ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

മഹാവീര്യറില്‍ നായിക കഥാപാത്രമായ ദേവയാനിയെ അവതരിപ്പിച്ചിരിക്കുന്നത് നടിയും മോഡലുമായ ഷാന്‍വി ശ്രീവാസ്തവയാണ്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരയുന്നത്.

1992 ഡിസംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഷാന്‍വിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 29 വയസ്സാണ് പ്രായം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. കന്നഡ ചിത്രങ്ങളിലൂടെയാണ് ഷാന്‍വി അഭിനയരംഗത്ത് സജീവമായത്. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൗലി ആണ് ഷാന്‍വിയുടെ ആദ്യ ചിത്രം. ചന്ദ്രലേഖ, റൗഡി, മാസ്റ്റര്‍പീസ്, ബലേ ജോഡി, തരക്, സഹേബ, മഫ്തി, ഗീത തുടങ്ങിയ തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മഹാവീര്യര്‍ ആണ് ഷാന്‍വിയുടെ ആദ്യ മലയാള ചിത്രം.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago