Shalu Menon
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി ശാലു മേനോന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങള്‍ ശാലു മേനോന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.
1983 ഒക്ടോബര്‍ ഏഴിനാണ് ശാലുവിന്റെ ജനനം. 1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്‌റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.
സീരിയലുകളിലും ശാലു അഭിനയിച്ചിട്ടുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…