Categories: latest news

ഹോട്ട് ലുക്കിൽ പൂനം ബജ്‌വ; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

മലയാളികൾക്കും സുപരിചതയാണ് പൂനം ബജ്‌വ എന്ന ഉത്തരേന്ത്യൻ അഭിനേത്രി. ഹോട്ട് ലുക്കിൽ താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഗ്ലാമറസ്, ഹോട്ട് ലുക്കുകളിൽ താരം അടിക്കടി തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും പതിവാണ്. അത്തരത്തിൽ പൂനം തന്റെ ഇൻസ്റ്റാ വാളിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പച്ച ടോപ്പും പാന്റ്സും ധരിച്ചാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ഇതുപോലെ ഫൊട്ടോസും വീഡിയോസും ഇടയ്ക്കിടയ്ക്ക് താരത്തിന്റെ പേജിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ൽ പുറത്തിറങ്ങിയ ചൈന ടൗൺ, വെനിസിലെ വ്യാപാരി എന്നീ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago