Mammootty with Fans
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ലണ്ടനില്‍ ആരാധകര്‍ക്കൊപ്പം നില്ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവാക്കളായ ആരാധകര്‍ക്കൊപ്പം നില്ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ അവരുടെ തന്നെ പ്രായമാണെന്നേ തോന്നൂ. ടീ ഷര്‍ട്ടില്‍ അത്രയും ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.
Mammootty and Parvathy
ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജൂലൈ 18 ന് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…