Categories: latest news

സ്റ്റൈലിഷ് ലുക്കിൽ അശ്വതി; ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ കാണാം

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ. സീരിയലിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കികൊണ്ടായിരുന്നു അശ്വതി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.

നർത്തകിയായ അശ്വതി ടെലിവിഷൻ അവതാരികയയാണ് തന്റെ കരിയർ തുടങ്ങുന്നത്. ഇതിനിടയിൽ മോഡലിംഗിലും സജീവമായി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പല പോസ്റ്റുകളും വൈറലാവുകയും നിരവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ചെയ്തു. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

എത്നിക് വെയറിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. മുൻപും താരം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ എന്ന സീരിയലിലും ഒരു പ്രധാന റോളിൽ താരം അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക് അടക്കമുള്ള മറ്റ് പരിപാടികളിലും ഇടയ്ക്ക് താരം പ്രത്യക്ഷപ്പെടാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago