Bhavana
ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാവന. കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി ഗ്ലാമറസ് ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്ത് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഭാവന അഭിനയിച്ചു.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലര്, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചാന്ത്പൊട്ട്, ചോട്ടാ മുംബൈ, മുല്ല, ട്വന്റി 20, ലോലിപോപ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ താരം അഭിനയിച്ചു.
തൃശൂര്‍കാരിയായ ഭാവനയുടെ ജീവിതപങ്കാളി കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…