Categories: latest news

‘എല്ലാം കാണാം, അടിയില്‍ എന്തെങ്കിലും ഇട്ടുകൂടെ’; മോശം കമന്റിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് മാളവിക

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് നടി മാളവിക മേനോന്‍. അഭിനേത്രി എന്നതിനൊപ്പം മികച്ച നര്‍ത്തകിയും മോഡലും കൂടിയാണ് താരം. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്ക് താഴെ പലരും മോശം കമന്റുകള്‍ പറയാറുണ്ട്. അത്തരം കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് മാളവിക കൊടുക്കാറുള്ളത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് മോശം കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മാളവിക.

Malavika Menon

യോഗ ചെയ്യുന്ന ചില ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് മോശം കമന്റ് വന്നത്. ‘ തനിക്ക് എന്തെങ്കിലും ധരിച്ചു കൂടെ, എന്തിനാണ് ഈ രീതിയിലുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതെല്ലാം കാണുന്ന കണ്ണിന്റെ കുഴപ്പമാണ് എന്നാണ് മാളവിക സദാചാര കമന്റിന് മറുപടി കൊടുത്തത്.

 

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

44 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

49 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

54 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago