Categories: latest news

‘ഇപ്പോ ശരിയാക്കി തരാം’; ലാലേട്ടനെ നോക്കി കണ്ണിറുക്കി ആര്യ

അവതാരക എന്ന നിലയില്‍ ഏറെ ആരാധകരുള്ള താരമാണ് ആര്യ. സിനിമയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളത്തിലും മത്സരാര്‍ഥിയായി.

മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് ആര്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത്.

ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് ആര്യ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ലാലേട്ടനെ നോക്കി കണ്ണിറുക്കുന്ന ചിത്രം പങ്കുവെച്ച് ‘ലാലേട്ടാ..ഇപ്പോ ശരിയാക്കി തരാം’ എന്ന ക്യാപ്ഷനാണ് ആര്യ നല്‍കിയിരിക്കുന്നത്.

ആര്യ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

10 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

16 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

17 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

17 hours ago