Categories: latest news

മുണ്ട് മടക്കിയെടുത്ത് മാസ് ലുക്കില്‍ അനുമോള്‍; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അനുമോള്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പതിവിന് വിപരീതമായി മുണ്ടും ഷര്‍ട്ടുമാണ് ഇത്തവണ അനുമോളുടെ വേഷം.

മുണ്ട് മടക്കിയെടുത്ത് മാസ് ലുക്കിലാണ് അനുമോളെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് കുറച്ചു കൊണ്ടാണ് തന്റെ ചരി ചിത്രങ്ങള്‍ നടി അനുമോള്‍ പങ്കുവെച്ചത്.

ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട് എന്നീ സിനിമകള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് അനുമോള്‍. കഥകളി, ഭരതനാട്യം കലാകാരി കൂടിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

6 hours ago