Anumol
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അനുമോള്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പതിവിന് വിപരീതമായി മുണ്ടും ഷര്‍ട്ടുമാണ് ഇത്തവണ അനുമോളുടെ വേഷം.
മുണ്ട് മടക്കിയെടുത്ത് മാസ് ലുക്കിലാണ് അനുമോളെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് കുറച്ചു കൊണ്ടാണ് തന്റെ ചരി ചിത്രങ്ങള്‍ നടി അനുമോള്‍ പങ്കുവെച്ചത്.
ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട് എന്നീ സിനിമകള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് അനുമോള്‍. കഥകളി, ഭരതനാട്യം കലാകാരി കൂടിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…