Veena Nandakumar
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് നടി വീണ നന്ദകുമാര്‍. തന്റെ വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ വീണ പങ്കുവെയ്ക്കാറുണ്ട്.
വീണയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മത്സ്യകന്യകയെ പോലെ നീന്തിത്തുടിക്കുന്ന കിടിലന്‍ ചിത്രങ്ങളാണ് വീണ പങ്കുവെച്ചിരിക്കുന്നത്.
ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണ. നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായ റിന്‍സി എന്ന കഥാപാത്രത്തിലൂടെയാണ് വീണ മലയാളികള്‍ക്ക് സുപരിചിതയായത്.
കോഴിപ്പോര്, ലൗ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിവയാണ് വീണയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1990 ജൂലൈ 17 നാണ് വീണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരം കൂടിയാണ് വീണ.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
'പ്രേമം' എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…