Categories: latest news

ലുങ്കിയുടുത്ത് തനി റൗഡി ലുക്കില്‍ അനുശ്രീ; നടിക്ക് പറയാനുള്ളത് ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ. ലുങ്കിയില്‍ തനി റൗഡി ലുക്കിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയം.

‘ലുങ്കി ഉടുത്ത്…. കുപ്പിവള ഇട്ട്…മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല…???? Don’t u like ????’ എന്നാണ് അനുശ്രീയുടെ ക്യാപ്ഷന്‍.

മലയാളി തനിമയോടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് അനുശ്രീ. റിയല്‍ ലൈഫില്‍ പക്ഷേ അനുശ്രീ വളരെ മോഡേണ്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് അനുശ്രീ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ അഭിനയിച്ചു.

കൊല്ലം സ്വദേശിനിയാണ് താരം. മോഡലിങ്ങിലും അനുശ്രീ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

1 hour ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

1 hour ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

1 hour ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

1 hour ago