Categories: latest news

ഹോട്ട് ലുക്കിൽ നടി അനസൂയ ഭരദ്വാജ്; ചിത്രങ്ങൾ കാണാം

ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രം മലയാള സിനിമ ഇൻഡസ്ട്രിയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചലനങ്ങൾ സൃഷ്ടിച്ച ഒന്നാണ്. മമ്മൂട്ടിയുടെ മൈക്കിളപ്പനൊപ്പം എല്ലാ കഥാപാത്രങ്ങളും തിളങ്ങി നിന്നപ്പോൾ എടുത്ത് പറയേണ്ട പ്രകടനം തന്നെയായിരുന്നു നടി അനസൂയയുടേത്.

സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പഴയ കാമുകിയായി അഭിനയിച്ചത് തെലുങ്കിൽ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന അനസൂയ ഭരദ്വാജ് എന്ന നടിയായിരുന്നു.

സമൂഹ മാധ്യമങ്ങളിലും വൈറൽ താരമാണ് അനസൂയ. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത് പതിവാണ്. അനസൂയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സ്റ്റൈലിഷ്, ഗ്ലാമറസ്, ഹോട്ട് ഔട്ട്ഫിറ്റുകൾ ധരിച്ചിട്ടുള്ള അനസൂയ പല ഫോട്ടോസ് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

ബിഗ് സ്ക്രീനിലെന്നതുപോലെ മിനിസ്ക്രീനിലും താരമാണ് അനസൂയ. നിരവധി ടെലിവിഷൻ ഷോകളിൽ അവർ അവതാരികയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിലിം ഫെയർ ഉൾപ്പടെ അഭിനയ മികവിന് ഒരുപിടി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

49 seconds ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago