തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷിക ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
ഇപ്പോഴിത ഒരു സ്വകാര്യ സ്ഥാപനവുമായുള്ള കോളബറേഷന്റെ ഭാഗമായി താരം പോസ്റ്റ് ചെയ്ത റീൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് താരം റീലിലും പ്രത്യക്ഷപ്പെടുന്നത്.
വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്. വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണ് യാഷിക തന്റെ കരിയറിനും തുടക്കം കുറിക്കുന്നത്. ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്.
ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയകുന്നത്. ഇതിനിടയിൽ പല വിവാദങ്ങളിലും ഈ 22കാരിയുടെ പേര് പല തവണ ഉയർന്നു കേട്ടു.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…