Categories: Gossips

ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങിക്കുന്നത് എത്രയെന്നോ? പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പം !

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഒരു സീനില്‍ വന്ന് പോകാന്‍ വരെ കോടികളാണ് താരം വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് കരിയര്‍ തുടങ്ങിയ നയന്‍താര ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതല്‍ ആറ് കോടി വരെയാണ് ! മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന സാമന്തയാണ് നയന്‍താരയ്ക്ക് പിന്നില്‍.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രതിഫലത്തിനു തൊട്ടടുത്താണ് നയന്‍സിന്റെ പ്രതിഫലം. മമ്മൂട്ടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് നാല് മുതല്‍ എട്ട് കോടി വരെയാണ്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

11 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

18 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

18 hours ago