തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയായുടെ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ വൈറലാകുന്നു. സെക്സി മിസ് ബിയിൽ നിന്നും അവളുടെ സഹോദരനിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് വീഡിയോ. രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
തമിഴ്, തെലുങ്ക് സിനിമ ലോകത്ത് സജീവസാനിധ്യമായ തമന്ന മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.
സമൂഹ മാധ്യമങ്ങളിലും നിരന്തരം ഇടപ്പെടുന്ന മുൻനിര നായികമാരിൽ ഒരാളാണ് തമന്നയും. തന്റെ സിനിമ വിശേഷങ്ങളും യാത്രകളും ഫൊട്ടൊഷൂട്ടുകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ തന്നെ പിന്തുടുന്ന ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. ഇതോടൊപ്പം തന്റെ ദിനചര്യയുടെ ഭാഗമായ വർക്ക്ഔട്ട് വീഡിയോസും ഫൊട്ടും താരത്തിന്റെ വാളിൽ കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
അഴകളവുകളാൽ ആരെയും അസൂയപ്പെടുത്തുന്ന തമ്മന്നയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം നടി പിന്തുടരുന്ന കൃത്യവും കര്‍ശനവുമായ വ്യായാമ മുറകളാണ്. തമന്നയുടെ വ്യായാമക്രമത്തിന്‍റെ ഒരു മുഖ്യ ഭാഗമാണ് സ്ട്രെച്ചിങ് വ്യായാമങ്ങള്‍.
അടുത്തിടെ നടന്ന കാൻ ചലച്ചിത്ര മേളയിലും തമ്മന്ന ശ്രദ്ധ നേടിയിരുന്നു. പരിപാടിയിൽ ഒരു മോണോക്രോം ഗൗണാണ് തമന്ന ധരിച്ചത്. തമന്നയുടെ വസ്ത്രം ഡിസൈൻ ചെയ്തത് ഷാലീന നഥാനിയ ആയിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…