Categories: Gossips

ഞാന്‍ ആദ്യമായി വിഗ് ഉപയോഗിച്ചത് ഇന്‍ ഹരിഹര്‍ നഗറില്‍; സിദ്ധിഖ് പറയുന്നു

മലയാളത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് സിദ്ധിഖ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങിയിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ വിഗ് വച്ച് സിനിമയില്‍ അഭിനയിച്ച നടനാണ് സിദ്ധിഖ്. ഇതേ കുറിച്ച് സിദ്ധിഖ് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിക്കുമ്പോളാണ് ആദ്യമായി വിഗ് ഉപയോഗിച്ചതെന്ന് സിദ്ധിഖ് പറയുന്നു. അന്ന് മുന്‍പില്‍ കുറച്ച് മുടി പോയിട്ടുണ്ടായിരുന്നു. അപ്പോള്‍ യങ് ലുക്ക് കിട്ടാന്‍ വേണ്ടിയാണ് ചെറിയൊരു വിഗ് ഉപയോഗിച്ചതെന്ന് സിദ്ധിഖ് പറയുന്നു.

Sidhique

ഉപ്പയ്ക്ക് കഷണ്ടിയാണ്. അതുകൊണ്ട് തനിക്കുള്ള കഷണ്ടി ഒരു കുറവായി തോന്നിയിട്ടില്ലെന്ന് സിദ്ധിഖ് പറയുന്നു. സിനിമയില്‍ അല്ലാതെ പുറത്തൊക്കെ പോകുമ്പോള്‍ വിഗ് വയ്ക്കാതെ പോകും. മധു സാറും മമ്മൂക്കയും എന്നെ ചീത്ത പറയാറുണ്ട്. വിഗ് വച്ച് പുറത്തിറങ്ങി കൂടെ, പ്രായം കുറഞ്ഞതായി തോന്നും എന്നൊക്കെയാണ് മമ്മൂക്ക തന്നോട് പറയാറുള്ളതെന്നും സിദ്ധിഖ് വെളിപ്പെടുത്തി.

കഷണ്ടി തനിക്കൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

4 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

4 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

4 hours ago