Categories: Gossips

ദിലീപിന്റെ വില്ലനായി അഭിനയിക്കുമ്പോള്‍ ഇന്ദ്രജിത്തിന്റെ പ്രായം എത്ര? നിങ്ങള്‍ ഞെട്ടും !

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് മീശമാധവന്‍. 2002 ലാണ് മീശമാധവന്‍ റിലീസ് ചെയ്തത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയാണ് മീശമാധവന്‍ ഗംഭീര വിജയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ദിലീപിന്റേയും കാവ്യയുടേയും കേന്ദ്ര കഥാപാത്രങ്ങള്‍ പോലെ മീശമാധവനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച ഇന്ദ്രജിത്ത് സുകുമാരന്റേത്. എസ്.ഐ. ഈപ്പന്‍ പാപ്പച്ചി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് മീശമാധവനില്‍ അവതരിപ്പിച്ചത്.

Indrajith Sukumaran

മീശമാധവനില്‍ വില്ലന്‍ വേഷം ചെയ്യുമ്പോള്‍ ഇന്ദ്രജിത്തിന്റെ പ്രായം എത്രയാണെന്ന് അറിയാമോ? മലയാളത്തില്‍ രണ്ടായിരത്തിനു ശേഷം ഇറങ്ങിയ സിനിമകളിലെ മികച്ച വില്ലന്‍ വേഷങ്ങള്‍ എടുത്താല്‍ അതില്‍ മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയുണ്ടാകും. മീശമാധവനിലെ കരുത്തുറ്റ വില്ലന്‍ വേഷം ചെയ്യുമ്പോള്‍ ഇന്ദ്രജിത്തിന്റെ പ്രായം വെറും 21 ആയിരുന്നു. നായകനായി അഭിനയിച്ച ദിലീപിന് ആകട്ടെ 33 വയസ്സായിരുന്നു പ്രായം.

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago