Categories: Gossips

വിവാഹം പോലെ ഒരു അബദ്ധം ഞാന്‍ ചെയ്യില്ല; നിലപാട് വ്യക്തമാക്കി ചാര്‍മി

വ്യക്തി ജീവിതത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി ചാര്‍മി കൗര്‍. വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നേയില്ലെന്ന് ചാര്‍മി പറഞ്ഞു. വിവാഹത്തെ അബദ്ധം എന്നാണ് താരം വിശേഷിപ്പിച്ചത്.

ഒരു സംവിധായകന്റെ പേരുമായി ബന്ധപ്പെട്ട് ചാര്‍മിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി ചാര്‍മി രംഗത്തെത്തിയത്. ‘വിവാഹം പോലെയൊരു ഒരു അബദ്ധം എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ചെയ്യില്ല’ എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. പലരും ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ഘട്ടമായി കണക്കാക്കുന്നത് വിവാഹമാണ്. അതുകൊണ്ടാണ് അബദ്ധം എന്ന വാക്ക് ഉപയോഗിച്ചത് എന്ന് താരം വ്യക്തമാക്കി.

Charmi Kaur

ദക്ഷിണേന്ത്യയില്‍ ഏറെ അറിയപ്പെടുന്ന താരമാണ് ചാര്‍മി. മോഡലിങ്ങിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചാര്‍മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് ചാര്‍മി മലയാളത്തിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും അഭിനയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

ബോള്‍ഡ് ലുക്കില്‍ സണ്ണി ലിയോണ്‍; പുതിയ ചിത്രങ്ങള്‍

ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ശ്രദ്ധേയയാണ് സണ്ണി ലിയോണ്‍.…

8 hours ago

പ്രണയത്തിന് സാഫല്യം; ഗൗതമിന്റെ കൈപിടിച്ച് നടി വി.എസ്. സൗമ്യ

നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ…

9 hours ago

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്; പുതിയ ഫോട്ടോഷൂട്ട് വീഡിയോ

മോഡലിങ് രംഗത്ത് സജീവമാണ് ദയ സുജിത്. നടി…

9 hours ago

മോശം കമന്റുകള്‍; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് രേണുവിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…

17 hours ago

സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്

സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…

21 hours ago

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…

21 hours ago