Categories: Gossips

ആദ്യം പ്രൊപ്പോസ് ചെയ്തത് ഇന്ദ്രജിത്ത്; തൊണ്ട വറ്റിവരണ്ട അവസ്ഥയായെന്ന് പൂര്‍ണിമ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരും ഇന്ന് 19-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. പൂര്‍ണിമയുടെ 43-ാം ജന്മദിനം കൂടിയാണ് ഇന്ന്.

സീരിയല്‍ സെറ്റില്‍ വച്ചാണ് ഇന്ദ്രജിത്തും പൂര്‍ണിമയും പരിചയപ്പെടുന്നത്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ അഭിനയിച്ച സീരിയലില്‍ പൂര്‍ണിമയും അഭിനയിച്ചിട്ടുണ്ട്. ഈ സെറ്റില്‍വെച്ചാണ് മല്ലിക തന്റെ മകന്‍ ഇന്ദ്രജിത്തിനെ പൂര്‍ണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്.

Poornima and Indrajith

അതിവേഗമാണ് ഇരുവരുടേയും സൗഹൃദം വളര്‍ന്നത്. അത് പിന്നീട് പ്രണയമായി. ഇന്ദ്രജിത്താണ് പൂര്‍ണിമയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഇന്ദ്രജിത്ത് സ്‌നേഹം തുറന്നു പറഞ്ഞപ്പോള്‍ ഹൃദയം വേഗത്തില്‍ മിടിക്കുകയും തൊണ്ട വറ്റിവരളുകയും ചെയ്തതായി പൂര്‍ണ്ണിമ ഓര്‍ക്കുന്നു.

ഇന്ദ്രജിത്തും പൂര്‍ണിമയും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പൂര്‍ണിമയാണ് പ്രായത്തില്‍ മൂത്തത്.

 

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

3 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

3 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

3 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago