All posts tagged "Vijay"
-
latest news
‘വേട്ടൈക്കാരന്‍’ റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന് ദിവസം ഞാന്‍ സ്കൂളില്‍ പോയില്ല; ജേസണ്‍
October 2, 2026വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സി?ഗ്മ’ എന്ന ചിത്രം തിയറ്ററുകളിലെത്തുകയാണ്. അച്ഛന് നായകനായെത്തിയ ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലൂടെയായിരുന്നു ജേസണിന്റെ...
-
latest news
അറിയാം വിജയിയുടെ ഫിറ്റ്നസ് സീക്രട്ട്
September 29, 2026തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും ഫിറ്റ്നസും എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. 52-ാം വയസ്സിിലും കൃത്യമായ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വിജയ്യുടെ...
-
latest news
അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്
September 25, 2026മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍ നിന്ന് മാറി, വിജയ്യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്ക്രീനില്‍...
-
Gossips
തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്
September 8, 2026സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു ചേർത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗം സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച...
-
latest news
വിജയിയുടെ ഭാര്യ സംഗീത ബിജെപിയില്‍
June 3, 2026ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍...
-
Gossips
‘കുഞ്ഞ് മരിച്ചതിന് കാരണം ടിവികെ’; ഗുരുതരമായ ആരോപണവുമായി മരിയ ജൂലിയാന
June 2, 2026സോഷ്യൽമീഡയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മരിയ ജൂലിയാന. തമിഴ് ബിഗ്ബോസിലൂടെ ശദ്ധ്രനേടിയ ഇവർ ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകൾ ചെയ്ത്...
-
latest news
അന്ന് വിജയ് ചിത്രത്തില്‍ ചെറിയ വേഷം, അവസരം ലഭിച്ചത് ആ കാരണം കൊണ്ട്, മനസ്സുതുറന്ന് ഇന്ദ്രന്‍സ്
June 2, 2026നടന് സൂര്യയുടെ കരിയറിലെ വന്‍ വിജയമായി മാറിയ കുറുപ്പില്‍ മലയാളികളുടെ അഭിമാനമായ ഇന്ദ്രന്‍സും അഭിനയിച്ചിരുന്നു. സുകുമാരന്‍ എന്ന കഥാപാത്രം ഇന്ദ്രന്‍സിന് തമിഴ്...
-
latest news
‘പോയി 118 ഒപ്പുമായി വരൂ’; വിജയ് വീണ്ടും മടങ്ങി
May 7, 2026നടൻ വിജയിയ്ക്ക് വീണ്ടും നിരാശ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ...
-
latest news
പ്രൈവറ്റ് ജെറ്റില്‍ വിജയിക്കൊപ്പം തൃഷ; പുതിയ വിവാദം
December 14, 2024കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനിടെ വിജയിയും തൃഷയുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ...
-
latest news
ഗോട്ടിന്റെ വിജയം ആഘോഷിച്ച് വിജയ്
October 14, 2024സൂപ്പര്‍ ഹിറ്റായി മാറിയ ഗോട്ടിന്റെ വിജയം ആഘോഷിച്ച് വിജയ്. മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍...

