'ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഉര്‍വശിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന…
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സിനിമ പ്രൊമോഷനിടിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് അവതാരകയെ നടി ഉര്‍വശി വിമര്‍ശിച്ചതിന്റെ വീഡിയോയാണ്. അതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ രണ്ടായി…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ ഏറ്റവും ശക്തവുമായ വേഷപ്പകർച്ചയുമായി പുതിയ ചലച്ചിത്രം ആശ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം ഉർവശിയുടെ അസാധ്യ പ്രകടനത്തെ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് പഴയകാലത്തെ അനുഭവങ്ങളും മകളുടെ തലമുറയിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും താരം സംസാരിച്ചത്.…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന് നടി ഉര്‍വശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. എനിക്കുണ്ടായിരുന്നില്ല. എന്റെ അമ്മയ്ക്ക് ഒട്ടും ഉണ്ടായിരുന്നില്ല. ഞങ്ങളൊക്കെ കല്യാണം…
അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍. സ്മിതയ്‌ക്കൊപ്പമുള്ള ഓര്‍മകളും ഉര്‍വശി പങ്കുവച്ചു.…
മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടൽത്തീരത്ത് പകർത്തിയ ചിത്രങ്ങളിലാണ് താരം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു.…