മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ ഏറ്റവും ശക്തവുമായ വേഷപ്പകർച്ചയുമായി പുതിയ ചലച്ചിത്രം ആശ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം ഉർവശിയുടെ അസാധ്യ പ്രകടനത്തെ പ്രശംസിച്ച് ചലച്ചിത്ര സംവിധായകൻ സാജിദ് യഹിയ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നു.
ഇവർക്ക് മുകളിൽ ഒരു അഭിനേത്രി ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന ചോദ്യമാണ് സാജിദ് യഹിയ മുന്നോട്ട് വെക്കുന്നത്. ഉർവശിയോളം പോന്ന അല്ലെങ്കിൽ അവർക്ക് മുകളിലായി നിൽക്കുന്ന മറ്റൊരു നടി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്നെ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
അസാധ്യമായ പ്രകടനമാണ് ചിത്രത്തിൽ ഉർവശി കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധ സംശയങ്ങളും കൂടാതെ, ഒരക്ഷരം പോലും തെറ്റാതെ ഉർവശിയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തിയേറ്ററുകളിൽ ആശ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…