തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍സും വിഘ്‌നേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇരുവരുടേയും…
സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ…
മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നടിയാണ് നയന്‍താര. പ്രായം 37 കഴിഞ്ഞിട്ടും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും അഭിനയ മികവുമാണ് നയന്‍സിനെ മറ്റുള്ള…
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നയന്‍താര. മലയാളത്തിലൂടെയാണ് നയന്‍സ് അഭിനയ ലോകത്തിനു തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴ് സിനിമകളില്‍ സൂപ്പര്‍സ്റ്റാറായി വിലസുകയായിരുന്നു താരം. ശരത്…