Nayanthara - Vignesh
സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹ ചിത്രങ്ങള്‍.
Nayanthara – Vignesh
ഇന്ന് മഹാബലിപുരത്ത് വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹചിത്രം വിഗ്‌നേഷ് ശിവന്‍ പങ്കുവച്ചു. താലി ചാര്‍ത്ത് ചടങ്ങിനു ശേഷം നയന്‍സിനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന വിക്കിയെ ഫോട്ടോയില്‍ കാണാം. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Nayanthara – Vignesh
‘ഈശ്വരാനുഗ്രഹത്താന്‍, പ്രപഞ്ചത്തിന്റെയും മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെ നയന്‍താരയെ വിവാഹം കഴിച്ചിരിക്കുന്നു’ വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രത്തിനൊപ്പം കുറിച്ചു.
Nayanthara
ഷാരൂഖ് ഖാന്‍, രജനികാന്ത്, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, ആര്യ, ദിലീപ് തുടങ്ങി വന്‍ താരനിരയാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയത്.
Vignesh Shivan
വ്യാഴാഴ്ച രാത്രിയായിരുന്നു നയന്‍താരയുടെ മെഹന്ദി ആഘോഷം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍സും വിക്കിയും വിവാഹിതരായിരിക്കുന്നത്.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…