സിദ്ദിഖ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബോഡി ഗാര്‍ഡ്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ ബോഡി ഗാര്‍ഡ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. ദിലീപും…
സൂപ്പര്‍താരം നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഈ അടുത്തായിരുന്നു. സിനിമാലോകവും ഫാഷന്‍ ലോകവും ഏറെ ഉറ്റുനോക്കിയ വിവാഹമായിരുന്നു രണ്ടുപേരുടേയും. വിവാഹ ചിത്രങ്ങളും രണ്ടുപേരുടെ ഹണിമൂണ്‍ ചിത്രങ്ങളും…
സൂപ്പര്‍താരം നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഈ അടുത്തായിരുന്നു. സിനിമാലോകവും ഫാഷന്‍ ലോകവും ഏറെ ഉറ്റുനോക്കിയ വിവാഹമായിരുന്നു രണ്ടുപേരുടേയും. വിവാഹ ചിത്രങ്ങളും രണ്ടുപേരുടെ ഹണിമൂണ്‍ ചിത്രങ്ങളും…
സിനിമാലോകം ആഘോഷമാക്കിയ പ്രണയമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം വരെ…
നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത് വിഘ്‌നേഷ് ശിവന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് നേരത്തെ 25 കോടിക്ക് വിവാഹ…
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രമാണ് നയന്‍താര അടുത്തതായി ചെയ്യുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍…
വിവാഹത്തിന്റെ ഒരു മാസം ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. ജൂണിലാണ് മഹാബലിപുരത്ത് വെച്ച് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ഒരു മാസം ആഘോഷിക്കുന്ന വേളയില്‍ വിവാഹ ചടങ്ങിലെ അധികം…
നയന്‍താര-വിഘ്നേഷ് ശിവന്‍ താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര…
തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏറ്റവും പുതിയ ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍. View this post on Instagram A…
നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്. തായ്‌ലന്‍ഡിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. View…