Categories: latest news

നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നത് വാടക ഗര്‍ഭ ധാരണത്തിലൂടെ!

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് സിനിമാ ലോകം വലിയ ആഘോഷമാക്കിയ നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോള്‍ ഇരുവരും മാതാപിതാക്കള്‍ ആയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇരട്ട ആണ്‍ കുട്ടികള്‍ പിറന്ന വിവരം വിഘ്നേഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോഴേക്കും എങ്ങനെയാണ് കുഞ്ഞ് പിറന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പലരും ചോദിക്കുന്നത്. യഥാര്‍ഥത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നിരിക്കുന്നത്.

Vignesh and Nayanthara

വിവാഹത്തിനു മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള നിയമനടപടികളും ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഗര്‍ഭ ധാരണത്തിനു താല്‍പര്യമില്ലാത്തതിനാലാണ് നയന്‍സ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിഘ്നേഷ് ഭാര്യയുടെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

8 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

15 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

15 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

15 hours ago