Categories: Gossips

വാടക ഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കളായ സിനിമാ താരങ്ങളെ അറിയാമോ?

വാടക ഗര്‍ഭ ധാരണം അഥവാ സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ അമ്മയും അച്ഛനും ആയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ എത്തുന്നത്. ഇവരെ പോലെ വാടക ഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കളായ താരങ്ങളെ നോക്കാം.

പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ്

തങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമാക്കിയത്.

പ്രീതി സിന്റ – ജെനെ ഗുഡ് ഇനഫ്

2021 ലാണ് വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ പിറന്നത്

ശില്‍പ ഷെട്ടി – രാജ് കുന്ദ്ര

രണ്ടാമത്തെ കുഞ്ഞായ സമിഷ പിറക്കുന്നത് 2020 ല്‍ സറോഗസിയിലൂടെയാണ്

സണ്ണി ലിയോണ്‍ – ഡാനിയല്‍ വെബര്‍

2017 ല്‍ അഷര്‍, നോഹ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളെയാണ് സണ്ണി ലിയോണും ഡാനിയല്‍ വെബറും സറോഗസിയിലൂടെ സ്വന്തമാക്കിയത്.

ഷാരൂഖ് ഖാന്‍ – ഗൗരി ഷാരൂഖ് ഖാന്‍

Shah Rukh Khan and Gauri Khan

2013 ല്‍ വാടക ഗര്‍ഭ ധാരണത്തിലൂടെയാണ് ഷാരൂഖിനും ഗൗരിക്കും അബ്റാം എന്ന മകന്‍ പിറന്നത്.

കരണ്‍ ജോഹര്‍

2017 ല്‍ സറോഗസിയിലൂടെ സിംഗിള്‍ പാരന്റ് ആയ താരമാണ് കരണ്‍ ജോഹര്‍. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് കരണ്‍ ജോഹറിന് വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമായത്.

ആമിര്‍ ഖാന്‍ – കിരണ്‍ റാവു

2011 ല്‍ ഐവിഎഫ് ശസ്ത്രക്രിയ വഴിയാണ് ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്ന മകന്‍ പിറന്നത്

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago