Categories: latest news

നോ നോണ്‍ വെജ്; ചക്ക ബിരിയാണി മുതല്‍ ഇളനീര്‍ പായസം വരെ, നയന്‍താര-വിഗ്നേഷ് വിവാഹസദ്യയിലെ വിഭവങ്ങള്‍ ഇതെല്ലാം

നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹത്തില്‍ താരമായി ചക്ക ബിരിയാണി. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിവാഹസദ്യയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയത്. അതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ചക്ക ബിരിയാണിക്ക് തന്നെയായിരുന്നു.

വിവാഹത്തിനു വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ മെനുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാടിന്റേയും കേരളത്തിന്റേയും വിഭവങ്ങളാണ് പ്രധാനമായും മെനുവില്‍ ഇടംപിടിച്ചിരിക്കുന്നത്.

Nayanthara – Vignesh

ചക്ക ബിരിയാണി, പനീര്‍ പട്ടാണി കറി, അവിയല്‍, മോര് കൊഴമ്പ്, മിക്കന്‍ ചെട്ടിനാട് കറി, ചെപ്പകിഴങ്ങ് പുളി കൊഴമ്പ്, പൂണ്ടു മിളക് രസം, ഇളനീര്‍ പായസം, ബ്രെഡ് ഹല്‍വ എന്നിവയെല്ലാം മെനുവിലുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago