31 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17 നാണ് റിലീസ് ചെയ്യുന്നത്.…
മോഹന്‍ലാല്‍ നായകനായി എത്തിയ ടിപി ബാലഗോപാലന് എംഎ എന്ന ചിത്രത്തോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് തുറന്ന്പറഞ്ഞ സത്യന് അന്തിക്കാട്. ശ്രീനിവാസന്റെ കഥയില്‍ ഒരുങ്ങിയ സിനിമ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ചിത്രീകരണം ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എംപുരാന്റെ ഏഴാമത്തെ ഷെഡ്യൂളില്‍…
രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ദേവദൂതന്'. മോഹന്‍ലാല്‍, ജയ പ്രദ, വിനീത് കുമാര്‍, മുരളി, ജനാര്ദ്ദനന് എന്നിവരാണ് ദേവദൂതനില്‍ പ്രധാന കഥാപാത്രങ്ങളെ…
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നു. നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സത്യന് അന്തിക്കാട് സംവിധാനം ചെയ്യും. മലയാളികള്‍…
നടന് മോഹന്‍ലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹന്‍ലാല്‍ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. എതിരാളികളില്ലാതെയാണ് മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ജനറല്‍ സെക്രട്ടറി,…
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു റമ്പാന്. ഒരിടവേളയ്ക്കു ശേഷം ഹിറ്റ് മേക്കര്‍ ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട…
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷമാണ് ടര്‍ബോയിലൂടെ വൈശാഖ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അടുത്ത സിനിമയില്‍…
കേരള ബോക്സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനെ തൊടാതെ മമ്മൂട്ടിയുടെ ടര്‍ബോ. ആദ്യദിനം കേരളത്തില്‍ നിന്ന് 6.15 കോടിയാണ് ടര്‍ബോ കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ കേരള…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍.…