1997 ല്‍ പുറത്തിറങ്ങിയ 'ഇരുവര്‍' ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. മണിരത്‌നമാണ് ഇരുവര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും പ്രകാശ് രാജും തകര്‍ത്തഭിനയിച്ച 'ഇരുവര്‍' വലിയ രീതിയില്‍ നിരൂപക…
മലയാള സിനിമാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ത്ത സിനിമയാണ് 'ട്വന്റി 20'. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന സൂപ്പര്‍ഹിറ്റ്…
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരു ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത ഊഷ്മളമായ ബന്ധമാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ളത്. ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍…
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്ക് പുറത്തുവിട്ട് ഐഎംഡിബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ ഇരട്ടി പ്രതിഫലമാണ് കംപ്ലീറ്റ് ആക്ടറും ആരാധകരുടെ ലാലേട്ടനുമായ…
താരസംഘടനയായ 'അമ്മ' തങ്ങളുടെ എല്ലാ നടീനടന്‍മാരേയും വെച്ച് ചെയ്ത സിനിമയാണ് ട്വന്റി 20. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം…
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒറ്റപ്പെടുന്നു. ആക്രമണങ്ങളെ അതിജീവിച്ച നടിക്ക് മലയാള സിനിമാലോകം ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ രഹസ്യമായി ദിലീപിനെ പിന്തുണച്ച താരങ്ങള്‍ പോലും കാര്യങ്ങളുടെ…
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും. ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി…
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. രസകരമായ ട്രെയ്‌ലറാണ്…
ആദ്യ സംവിധാന സംരഭമായ 'ബറോസി'ന് വേണ്ടി തല മൊട്ടയടിച്ച് മോഹന്‍ലാല്‍. ബറോസിലെ വ്യത്യസ്ത ഗെറ്റപ്പിന് വേണ്ടിയാണ് മോഹന്‍ലാല്‍ മുടി മുഴുവന്‍ വടിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം…
പ്രേക്ഷകന്റെ പള്‍സ് അറിയുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ് പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, വലിയ പ്രതീക്ഷകളോടെ എത്തിയ ചില പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തിയറ്ററില്‍ വിജയമാകാതെ പോയിട്ടുണ്ട്.…