മലയാള സിനിമയില്‍ പ്രേംനസീര്‍ മുതല്‍ ദിലീപ് വരെയുള്ള സൂപ്പര്‍താരങ്ങള്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, സൂപ്പര്‍ഹിറ്റായ അഞ്ച് ഇരട്ട വേഷ സിനിമകള്‍ ഏതൊക്കെയാണെന്ന്…
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഷൈന്‍ അഭിനയിച്ചിട്ടുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക…
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ ഇനി എത്തുക. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട…
മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആഷിഖ് അബു…
സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലെ മിക്ക തിയറ്ററുകളിലും ഫാന്‍സ് ഷോ പതിവാണ്. വാദ്യമേളങ്ങളും വെടിക്കെട്ടും പാലഭിഷേകവുമൊക്കെയായി തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ ഉണ്ടാകും. തിയറ്ററിനുള്ളില്‍ കയറിയാലും…
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ബോക്സിങ് സിനിമ ഉപേക്ഷിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പ്രിയദര്‍ശനൊപ്പം ഉടന്‍ ഒരു സിനിമ…
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്സാണ് മമ്മൂട്ടിക്കുള്ളത്. രണ്ട് പേരെ മാത്രമാണ് മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ ഒന്ന്…
മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.…
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളിലേക്ക്. മാര്‍ച്ച് 18 ന് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രം ഒ.ടി.ടി.യില്‍ റിലീസ് ചെയ്തേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി ബോക്സിങ് പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ പ്രിയദര്ശന് തീരുമാനിച്ചിരുന്നു. ഈ സിനിമയാണ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.…