Mammootty and Mohanlal
നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. സിനിമാ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജു മേനോന്‍, കാവ്യ മാധവന്‍, സംവിധായകന്‍ ജോഷി തുടങ്ങി മലയാള സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
Mammootty and Mohanlal
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. വധൂവരന്‍മാര്‍ക്കൊപ്പം ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.
സേതുരാമയ്യര്‍ സിബിഐയുടെ സ്റ്റൈലില്‍ കൈ പുറകില്‍ കെട്ടി മമ്മൂട്ടി നടക്കുന്നതും തൊപ്പിവെച്ച് ബറോസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തിയതും ആരാധകരെ ആവേശം കൊള്ളിച്ചു.
ഡോ.അമൃത എ.ദാസ് ആണ് ഷഹീന്‍ സിദ്ദിഖിന്റെ ജീവിതപങ്കാളി.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…