Mohanlal and Priyadarshan
മലയാള പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സൃഷ്ടാവ്. മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനികളും ഒരുകാലത്ത് വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ റിപ്പീച്ച് വാച്ചബിലിറ്റിയുള്ള പ്രിയദര്‍ശന്‍ സിനിമ ഏതാണെന്ന് അറിയുമോ? അത് മോഹന്‍ലാല്‍ ചിത്രമല്ല !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകാണുന്ന പ്രിയദര്‍ശന്‍ സിനിമ വെട്ടമാണ്. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി ചിത്രം കൂടിയാണ്.
Vettam Film
ടെലിവിഷന്‍ റേറ്റിങ് റിപ്പോര്‍ട്ട് അനുസരിച്ച് മലയാളികള്‍ കുടുംബസമേതം ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് വെട്ടം. ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, നെടുമുടി വേണു തുടങ്ങി വന്‍ താരനിരയാണ് വെട്ടത്തില്‍ അണിനിരന്നിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…